Krishna Ayurveda Eye Care & Panchakarma Center

Krishna Ayurveda Eye Care & Panchakarma Center Krishna ayurveda specialized in Netra Chikitsa (Eye treatment) Management of Madhumeha (Diabetic mellitus & diabetic related complication).

10/06/2026

പ്രമേഹം നിയന്ത്രിക്കാൻ ലളിതമായ വ്യായാമങ്ങൾ | പ്രമേഹരോഗികൾ അറിഞ്ഞിരിക്കേണ്ട Progressive Resistance Training | Best Diabetes Exercises Part 4

❇️ പ്രമേഹം നിയന്ത്രിക്കാൻ ഏറ്റവും ഫലപ്രദമായ കൈകളുടെ പേശികൾക്ക് കരുത്ത് നൽകുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന 3 മികച്ച വ്യായാമങ്ങൾ Progressive Resistance Training എങ്ങനെ ചെയ്യാമെന്ന് Dr. Dheeraj D S, Chief Physician Krishna Ayurveda, Kottayam, Kerala, വിശദീകരിക്കുന്നു...

✅ കൂടുതൽ ആരോഗ്യ വിവരങ്ങൾക്കായി ഞങ്ങളുടെ പേജ് ഫോളോ ചെയ്യുക !

➡️ ഡോക്ടറുമായി നേരിട്ടോ ഓൺലൈൻ ആയോ കൺസൾട്ട് ചെയ്യുന്നതിന് വിളിക്കുക:- +91 8075868108, +91 8301968410.

❇️ In this video, Dr. Dheeraj D S, Chief Physician, Krishna Ayurveda, Kottayam, Kerala, explains how Progressive Resistance Training (PRT) focusing on your arm muscles can be a game changer for managing blood glucose levels effectively...

✅ When you build lean muscle mass, your body becomes much more efficient at absorbing glucose from the bloodstream, significantly improving insulin sensitivity !

➡️ ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ അറിയാൻ കമന്റുകൾ രേഖപ്പെടുത്തുക, ആരോഗ്യവുമായി ബന്ധപ്പെട്ട കൂടുതൽ അറിവുകൾക്കായി Page Follow ചെയ്യാവുന്നതാണ്...

കൃഷ്ണ ആയൂർവേദ
കോട്ടയം,കേരള

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📞+91 8075868108
📞+91 8301968410

09/06/2026

പ്രമേഹ രോഗികൾ ഈ 'Golden Time' കളയരുത് | പ്രമേഹത്തിന്റെ സങ്കീർണ്ണതകളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം | എന്താണ് Metabolic Memory

❇️ മരുന്ന് കഴിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചാലും ചിലർക്ക് പ്രമേഹത്തിന്റെ സങ്കീർണ്ണതകൾ വരുന്നത് എന്തുകൊണ്ടാണ്? എന്താണ് 'മെറ്റബോളിക് മെമ്മറി' അല്ലെങ്കിൽ 'ലെഗസി ഇഫക്റ്റ്' ? പ്രമേഹത്തിന്റെ തുടക്കകാലത്ത് നമ്മൾ കാണിക്കുന്ന അശ്രദ്ധ ഭാവിയിൽ ശരീരത്തെ എങ്ങനെ ബാധിക്കുമെന്ന് Dr. Dheeraj D S, Chief Physician Krishna Ayurveda, Kottayam, Kerala, വിശദീകരിക്കുന്നു...

➡️ ഡോക്ടറുമായി നേരിട്ടോ ഓൺലൈൻ ആയോ കൺസൾട്ട് ചെയ്യുന്നതിന് വിളിക്കുക:- +91 8075868108, +91 8301968410.

❇️ Many people wonder, I am taking my medicines, and my sugar levels are under control, so why am I still facing complications like vision changes, kidney issues, or nerve pain ?

❇️ The culprit is a fascinating biological phenomenon known as 'Metabolic Memory' or the 'Legacy Effect.' In this video, Dr. Dheeraj D. S. Chief Physician, Krishna Ayurveda, Kottayam, Kerala, explains how the neglect or high sugar levels during the initial 4 to 5 years of diabetes leaves a lasting "stress imprint" on your body's cells. Even if you manage your sugar perfectly later on, these cells remember the past damage, leading to future complications like retinopathy, nephropathy, and neuropathy...

✅ Watch the full video to understand why early, proactive lifestyle management is the ultimate key to protecting your vital organs !

➡️ ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ അറിയാൻ കമന്റുകൾ രേഖപ്പെടുത്തുക, ആരോഗ്യവുമായി ബന്ധപ്പെട്ട കൂടുതൽ അറിവുകൾക്കായി Page Follow ചെയ്യാവുന്നതാണ്...

കൃഷ്ണ ആയൂർവേദ
കോട്ടയം,കേരള

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📞+91 8075868108
📞+91 8301968410

08/06/2026

പ്രായമായവരിലെ കാഴ്ചക്കുറവ് തടയാൻ 'കുടങ്ങൽ' കഴിക്കേണ്ടത് എങ്ങനെ | Ayurvedic treatment for Age Related Macular Degeneration...Dr Dheeraj

❇️ പ്രായമാകുമ്പോൾ ഉണ്ടാകുന്ന കാഴ്ചക്കുറവ് ഒരു സാധാരണ പ്രശ്നമാണ്. എന്നാൽ, ഇതിന് ആയുർവേദത്തിൽ ഫലപ്രദമായ പരിഹാരങ്ങളുണ്ട്. മാക്യുലാർ ഡീജനറേഷൻ Age Related Macular Degeneration (AMD) പോലുള്ള അവസ്ഥകൾക്ക് ഉത്തമമായ 'കൊടകൻ' (മണ്ഡൂകപർണി) എന്ന ഔഷധസസ്യത്തെ പരിചയപ്പെടുത്തുന്നു. ഈ അത്ഭുത സസ്യം എങ്ങനെ ഉപയോഗിക്കാമെന്നും, കാഴ്ചശക്തി നിലനിർത്താൻ ഇത് എങ്ങനെ സഹായിക്കുമെന്നും Dr. Dheeraj D S, Chief Physician Krishna Ayurveda, Kottayam, Kerala, വീഡിയോയിൽ വിശദീകരിക്കുന്നു...

✅ ഈ വീഡിയോ ഷെയർ ചെയ്ത് മറ്റുള്ളവരിലേക്കും എത്തിക്കുക !

➡️ ഡോക്ടറുമായി നേരിട്ടോ ഓൺലൈൻ ആയോ കൺസൾട്ട് ചെയ്യുന്നതിന് വിളിക്കുക:- +91 8075868108, +91 8301968410.

❇️ As we age, a decline in vision is common, but it doesn't have to be inevitable. In this video, Dr. Dheeraj D S (BAMS), Chief Physician at Krishna Ayurveda, Kottayam, Kerala, introduces a powerful traditional herb: Kodakan (Mandukaparni / Gotu Kola)...

❇️ Learn how this remarkable natural remedy helps combat conditions like Age-Related Macular Degeneration (AMD), maintains retinal health, and helps preserve your eyesight naturally...

✅ Watch the full video to know the correct methods of usage !

➡️ ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ അറിയാൻ കമന്റുകൾ രേഖപ്പെടുത്തുക, ആരോഗ്യവുമായി ബന്ധപ്പെട്ട കൂടുതൽ അറിവുകൾക്കായി Page Follow ചെയ്യാവുന്നതാണ്...

കൃഷ്ണ ആയൂർവേദ
കോട്ടയം,കേരള

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📞+91 8075868108
📞+91 8301968410

07/06/2026

പ്രമേഹം നിയന്ത്രിക്കാൻ ലളിതമായ വ്യായാമങ്ങൾ | ശരിയായ രീതിയിൽ എങ്ങനെ ബോഡി Warm-Up ചെയ്യാം | Best Diabetes Exercises Part 3

❇️ പ്രമേഹ രോഗികൾക്ക് വ്യായാമം തുടങ്ങുന്നതിന് മുൻപ് ശരീരം എങ്ങനെ തയ്യാറാക്കാം? ശരിയായ വാമിംഗ് അപ്പ് രക്തയോട്ടം വർദ്ധിപ്പിക്കാനും പേശികളെ അയവുള്ളതാക്കാനും സഹായിക്കുന്നു. നടക്കുകയോ സൈക്കിൾ ചവിട്ടുകയോ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Dr. Dheeraj D S, Chief Physician Krishna Ayurveda, Kottayam, Kerala, വിശദീകരിക്കുന്നു...

➡️ ഡോക്ടറുമായി നേരിട്ടോ ഓൺലൈൻ ആയോ കൺസൾട്ട് ചെയ്യുന്നതിന് വിളിക്കുക:- +91 8075868108, +91 8301968410.

❇️ Proper warming up is essential to boost blood circulation and relax your muscles before you hit the main workout. In this video, Dr. Dheeraj D.S. (BAMS), Chief Physician at Krishna Ayurveda, Kottayam, Kerala, explains the right way to prepare your body, key things to look out for while walking or cycling, and how to track your heart rate effectively...

✅ Watch the full video to get the calculation right and safeguard your health !

➡️ ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ അറിയാൻ കമന്റുകൾ രേഖപ്പെടുത്തുക, ആരോഗ്യവുമായി ബന്ധപ്പെട്ട കൂടുതൽ അറിവുകൾക്കായി Page Follow ചെയ്യാവുന്നതാണ്...

കൃഷ്ണ ആയൂർവേദ
കോട്ടയം,കേരള

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📞+91 8075868108
📞+91 8301968410

06/06/2026

പ്രമേഹരോഗികളിലെ കണ്ണിന്റെ രക്തസ്രാവത്തിന് ഫലപ്രദമായ ആയുർവേദ ചികിത്സ | Ayurvedic treatment for Diabetic Retinopathy...Dr Dheeraj

❇️ പ്രമേഹം നിങ്ങളുടെ കാഴ്ചയെ ബാധിക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ? Diabetic Retinopathy കാരണം കണ്ണിലുണ്ടാകുന്ന രക്തസ്രാവവും അത് വഴി കാഴ്ച മങ്ങുന്നതും തടയാൻ സഹായിക്കുന്ന ആയുർവേദ ചികിത്സയെക്കുറിച്ച് Dr. Dheeraj D S, Chief Physician Krishna Ayurveda, Kottayam, Kerala, വിശദീകരിക്കുന്നു...

✅ ഈ വീഡിയോ പൂർണ്ണമായും കാണുക, നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് പങ്കുവെക്കുക !

➡️ ഡോക്ടറുമായി നേരിട്ടോ ഓൺലൈൻ ആയോ കൺസൾട്ട് ചെയ്യുന്നതിന് വിളിക്കുക:- +91 8075868108, +91 8301968410.

❇️ In this video, Dr. Dheeraj D S BAMS, Chief Physician at Krishna Ayurveda, Kottayam, Kerala, explains how Diabetic Retinopathy causes internal eye bleeding and progressive vision blurriness. Learn how traditional, time tested Ayurveda treatments can effectively prevent blood vessel damage in the retina, control bleeding, and protect your vision naturally...

✅ Watch the full video to understand the symptoms and early intervention methods, and share it with your loved ones who are managing diabetes !

➡️ ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ അറിയാൻ കമന്റുകൾ രേഖപ്പെടുത്തുക, ആരോഗ്യവുമായി ബന്ധപ്പെട്ട കൂടുതൽ അറിവുകൾക്കായി Page Follow ചെയ്യാവുന്നതാണ്...

കൃഷ്ണ ആയൂർവേദ
കോട്ടയം,കേരള

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📞+91 8075868108
📞+91 8301968410

05/06/2026

പുട്ടും കടലയും കഴിച്ചാൽ ഷുഗർ കൂടുമോ | പ്രമേഹരോഗികൾക്ക് അനുയോജ്യമായ പ്രഭാതഭക്ഷണം | Ideal Breakfast for Diabetes

❇️ പ്രമേഹരോഗികൾക്ക് പുട്ട് കഴിക്കാമോ? പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു പ്രഭാതഭക്ഷണ കോമ്പിനേഷൻ പരിചയപ്പെടുത്തുന്നു. പുട്ടും കടലക്കറിയും മുട്ടയും വെള്ളരിക്കാ സാലഡും ചേർന്ന ഈ വിഭവം എങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു എന്ന് മനസ്സിലാക്കാം...

➡️ ഡോക്ടറുമായി നേരിട്ടോ ഓൺലൈൻ ആയോ കൺസൾട്ട് ചെയ്യുന്നതിന് വിളിക്കുക:- +91 8075868108, +91 8301968410.

❇️ Giving up your favorite Rice Puttu because of Diabetes? You don't have to! In this video, Dr. Dheeraj D S, Chief Physician, Krishna Ayurveda, explains how you can still enjoy traditional rice puttu by balancing it with the right portions of protein and fiber. Learn the science behind how a smart food combination prevents sudden blood sugar spikes and keeps you healthy. Watch till the end for practical tips on ordering healthy even when you are eating out at a restaurant !

➡️ ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ അറിയാൻ കമന്റുകൾ രേഖപ്പെടുത്തുക, ആരോഗ്യവുമായി ബന്ധപ്പെട്ട കൂടുതൽ അറിവുകൾക്കായി Page Follow ചെയ്യാവുന്നതാണ്...

കൃഷ്ണ ആയൂർവേദ
കോട്ടയം,കേരള

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📞+91 8075868108
📞+91 8301968410

05/06/2026

04/06/2026

പ്രമേഹം നിയന്ത്രിക്കാൻ ലളിതമായ വ്യായാമങ്ങൾ | പ്രമേഹ രോഗികൾക്ക് കാലിലെ വ്യായാമങ്ങൾ | Best Diabetes Exercises Part 2

❇️ പ്രമേഹം നിയന്ത്രിക്കാൻ വ്യായാമങ്ങൾ ചെയ്യുന്നതിന് മുൻപ് സ്ട്രെച്ചിങ് നിർബന്ധമാണ്. കാലുകൾ എങ്ങനെ ലളിതമായി സ്ട്രെച്ച് ചെയ്യാം എന്ന് കൃഷ്ണ ആയുർവേദ ചീഫ് ഫിസിഷ്യൻ Dr. Dheeraj D S, Chief Physician Krishna Ayurveda, Kottayam, Kerala,വിശദീകരിക്കുന്നു...

✅ കൂടുതൽ ആരോഗ്യ വിവരങ്ങൾക്കായി പേജ് ഫോളോ ചെയ്യൂ !

➡️ ഡോക്ടറുമായി നേരിട്ടോ ഓൺലൈൻ ആയോ കൺസൾട്ട് ചെയ്യുന്നതിന് വിളിക്കുക:- +91 8075868108, +91 8301968410.

❇️ In this video, Dr. Dheeraj D S, Chief Physician at Krishna Ayurveda, Kottayam, Kerala, demonstrates simple and safe leg stretching techniques that you can easily practice right at home. Learn the correct way to prepare your body, prevent injuries, and improve mobility...

✅ Follow our page for more authentic Ayurvedic insights and daily health tips !

➡️ ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ അറിയാൻ കമന്റുകൾ രേഖപ്പെടുത്തുക, ആരോഗ്യവുമായി ബന്ധപ്പെട്ട കൂടുതൽ അറിവുകൾക്കായി Page Follow ചെയ്യാവുന്നതാണ്...

കൃഷ്ണ ആയൂർവേദ
കോട്ടയം,കേരള

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📞+91 8075868108
📞+91 8301968410

03/06/2026

പ്രമേഹം നിയന്ത്രിക്കാൻ കോവയ്ക്ക കഴിക്കേണ്ടത് ഇങ്ങനെയാണ് | Health benefits of Ivy gourd...Dr Dheeraj

❇️ കോവയ്ക്കയുടെ അത്ഭുത ഗുണങ്ങൾ! പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഈ പച്ചക്കറിയെക്കുറിച്ച് Dr. Dheeraj D S, Chief Physician Krishna Ayurveda, Kottayam, Kerala,വിശദീകരിക്കുന്നു...

➡️ ഡോക്ടറുമായി നേരിട്ടോ ഓൺലൈൻ ആയോ കൺസൾട്ട് ചെയ്യുന്നതിന് വിളിക്കുക:- +91 8075868108, +91 8301968410.

❇️ Do you experience a sudden spike in blood sugar right after eating rice? Dr. Dheeraj D S, BAMS, Chief Physician at Krishna Ayurveda, Kottayam, Kerala, explains how Ivy Gourd (Kovakka) can be your best dietary ally. Packed with pectin and dietary fiber, it forms a protective layer in the stomach to slow down sugar absorption...

✅ Watch to learn the right way to include it in your daily meals to manage diabetes and avoid long-term complications !

➡️ ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ അറിയാൻ കമന്റുകൾ രേഖപ്പെടുത്തുക, ആരോഗ്യവുമായി ബന്ധപ്പെട്ട കൂടുതൽ അറിവുകൾക്കായി Page Follow ചെയ്യാവുന്നതാണ്...

കൃഷ്ണ ആയൂർവേദ
കോട്ടയം,കേരള

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📞+91 8075868108
📞+91 8301968410

Address

Vaikom

Alerts

Be the first to know and let us send you an email when Krishna Ayurveda Eye Care & Panchakarma Center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share