Ayur Relax Hospital

Ayur Relax Hospital Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ayur Relax Hospital, Medical and health, Pattambi Road, Valanchery.

✨ Discover the Power of Natural Healing ✨
🌸 Ayurveda | Naturopathy | Acupuncture | Yoga | Hijama
💆‍♂️ Relax, Rejuvenate, and Restore Balance
🌍 Your Wellness, Our Priority!

05/06/2026

🌍 Happy World Environment Day! 🌱
At Ayur Relax Hospital, we believe that true wellness begins with a healthy planet. Every tree planted, every drop of water saved, and every eco-friendly choice we make contributes to a greener and healthier future for generations to come.
This Environment Day, let’s join hands to protect nature, reduce waste, and embrace sustainable living. Together, we can create a world where both people and the planet thrive.
💚 Heal Naturally. Live Sustainably.
📍 Valanchery, Kottaram
📞 9061066111

🌿 ഇനി ഡോക്ടറെ കാണാൻ ആശുപത്രിയിലേക്ക് വരേണ്ടതില്ല!ഉറക്കക്കുറവ്, സ്ട്രെസ്, ശരീരവേദന, ജോയിന്റ് പെയിൻ, ദഹന പ്രശ്നങ്ങൾ, ജീവിത...
01/06/2026

🌿 ഇനി ഡോക്ടറെ കാണാൻ ആശുപത്രിയിലേക്ക് വരേണ്ടതില്ല!
ഉറക്കക്കുറവ്, സ്ട്രെസ്, ശരീരവേദന, ജോയിന്റ് പെയിൻ, ദഹന പ്രശ്നങ്ങൾ, ജീവിതശൈലി രോഗങ്ങൾ എന്നിവയ്ക്ക് ഇനി വീട്ടിലിരുന്ന് തന്നെ ആയുർവേദ വിദഗ്ധരുടെ നിർദ്ദേശം നേടാം.
✅ Online Consultation
✅ പരിചയസമ്പന്നരായ ഡോക്ടർമാർ
✅ 24×7 സേവനം
✅ WhatsApp വഴി Appointment
📍Valanchery, Kottaram
📞 9946411733
ഇപ്പോൾ തന്നെ WhatsApp ചെയ്യൂ.

27/05/2026

Happy Eid❤️❤️❤️




24/05/2026

കഠിനമായ സ്ട്രെസ്സ് കാരണം രാത്രികളിൽ ഉറക്കം നഷ്ടപ്പെടാറുണ്ടോ?
​ഉറക്കമില്ലായ്മ നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും ബാധിക്കുന്നതിന് മുൻപ് ആയുർവേദത്തിലൂടെ അതിന് പരിഹാരം കാണൂ. പ്രകൃതിദത്തമായ ചികിത്സകളിലൂടെ മനസ്സിന് ശാന്തതയും ശരീരത്തിന് ഉന്മേഷവും തിരികെ നൽകാം.
Ayur Relax Hospital
Valanchery, Kottaram
9061066111




17/05/2026

ശസ്ത്രക്രിയയ്ക്ക് മുമ്പ് ഇത് അറിയണം…

ശസ്ത്രക്രിയ മാത്രമല്ല പരിഹാരം…” 🌿
Joint pain കാരണം ബുദ്ധിമുട്ടുന്നവർ ഇന്നുതന്നെ consultation ബുക്ക് ചെയ്യൂ.
Ayur Relax Hospital
Valanchery, Kottaram
9061 066 111




09/05/2026

Behind every healthy family is a strong mother 💚🌿
Today we celebrate the love, sacrifice, and strength of every mom.
Happy Mother’s Day from Ayur Relax Hospital ✨

05/05/2026

വേദന കൊണ്ട് ജീവിക്കുന്നത് നിർത്തൂ… പരിഹാരം ഇവിടെ ഉണ്ട്!

വേദനകൾ ജീവിതത്തിന്റെ ഭാഗമാകേണ്ടതില്ല…
ശരിയായ ചികിത്സ ലഭിച്ചാൽ ശരീരം വീണ്ടും സുഖത്തിലേക്ക് മടങ്ങും 💆‍♀️
നടുവേദന, കഴുത്ത് വേദന, മൈഗ്രെയ്ൻ, സ്ട്രെസ്…
എന്ത് പ്രശ്നമായാലും ഇനി പരിഹാരം അടുത്തതാണ് ✨
📍 Ayur Relax Hospital – Valanchery
📞 ബുക്കിംഗിന്: +91 9061066111
ഇന്ന് തന്നെ നിങ്ങളുടെ ആരോഗ്യത്തിന് ഒരു change നൽകൂ 💚




27/04/2026

Diabetic foot care...

19/04/2026

ഓപ്പറേഷൻ കൂടാതെ ചികിൽസിക്കാം...
Ayur Relax Hospital
Valanchery, Kottaram
906106611
9946411733

Address

Pattambi Road
Valanchery
676552

Alerts

Be the first to know and let us send you an email when Ayur Relax Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share