Farmer First: Web Harvest

Farmer First: Web Harvest Food, Health & Happiness
Happiness is packed & Delivered
Empowering eco-conscious living, Since 2018

Farmer First: Web Harvest – A Platform for Webinars and Discussion

Web Harvest is an exclusive platform of Farmer First, dedicated to webinars and discussions on Health, Ecology, and Organic Farming. Farmer First emerged from the organic farming movements and the quest for alternative health initiatives in Kerala. The organization is committed to promoting innovative ideas in organic farming, pre

paring markets to secure the financial well-being of farmers, and engaging in vital areas such as health and ecological education. Farmer First aspires to elevate the farming community—whose work sustains our most essential needs—to a place of prominence in all walks of life.

08/08/2026

നാല്പത് കഴിഞ്ഞ സ്ത്രീകളിലെ ഹോർമോൺ മാറ്റങ്ങൾ ലക്ഷണങ്ങളും പരിഹാരങ്ങളും

അമിത ക്ഷീണം, ഉറക്കക്കുറവ്, മാനസിക അസ്വസ്ഥത, ശരീരഭാരം വർധിക്കൽ, ആർത്തവത്തിലെ മാറ്റങ്ങൾ എന്നിങ്ങനെ നാല്പത് കഴിഞ്ഞ സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളുടെ യഥാർത്ഥ കാരണങ്ങൾ എന്തൊക്കെയാണ്? സ്ത്രീകളോട് അവരുടെ തന്നെ ശരീരത്തിലെ ഹോർമോണുകൾ സംസാരിക്കുന്ന ഈ ഭാഷ മനസ്സിലാക്കാൻ സാധിച്ചാൽ നാല്പതിന് ശേഷമുള്ള ജീവിതം ഉല്ലാസകരവും ആരോഗ്യപ്രദവുമാക്കാം.. ഈ മാറ്റങ്ങളെ ആരോഗ്യകരമായി നേരിടാനും ജീവിതനിലവാരം മെച്ചപ്പെടുത്താനുമുള്ള ശാസ്ത്രീയവും പ്രായോഗികവുമായ മാർഗങ്ങൾ നിങ്ങളുമായി പങ്കുവെയ്ക്കുന്നു ഡോ.ജോമേരി ആന്റണി.

Date: August 08st, 2026
Time: 08:30 PM - 09:00 PM

നാല്പത് കഴിഞ്ഞ സ്ത്രീകളിലെ ഹോർമോൺ മാറ്റങ്ങൾ ലക്ഷണങ്ങളും പരിഹാരങ്ങളുംഅമിത ക്ഷീണം, ഉറക്കക്കുറവ്, മാനസിക അസ്വസ്ഥത, ശരീരഭാരം...
06/08/2026

നാല്പത് കഴിഞ്ഞ സ്ത്രീകളിലെ ഹോർമോൺ മാറ്റങ്ങൾ ലക്ഷണങ്ങളും പരിഹാരങ്ങളും

അമിത ക്ഷീണം, ഉറക്കക്കുറവ്, മാനസിക അസ്വസ്ഥത, ശരീരഭാരം വർധിക്കൽ, ആർത്തവത്തിലെ മാറ്റങ്ങൾ എന്നിങ്ങനെ നാല്പത് കഴിഞ്ഞ സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളുടെ യഥാർത്ഥ കാരണങ്ങൾ എന്തൊക്കെയാണ്? സ്ത്രീകളോട് അവരുടെ തന്നെ ശരീരത്തിലെ ഹോർമോണുകൾ സംസാരിക്കുന്ന ഈ ഭാഷ മനസ്സിലാക്കാൻ സാധിച്ചാൽ നാല്പതിന് ശേഷമുള്ള ജീവിതം ഉല്ലാസകരവും ആരോഗ്യപ്രദവുമാക്കാം.. ഈ മാറ്റങ്ങളെ ആരോഗ്യകരമായി നേരിടാനും ജീവിതനിലവാരം മെച്ചപ്പെടുത്താനുമുള്ള ശാസ്ത്രീയവും പ്രായോഗികവുമായ മാർഗങ്ങൾ നിങ്ങളുമായി പങ്കുവെയ്ക്കുന്നു ഡോ.ജോമേരി ആന്റണി.

Date: August 08st, 2026
Time: 08:30 PM - 09:00 PM

To join the live session directly on Google Meet (limited to 100 participants), please click on the link below:
[https://meet.google.com/yun-ajkh-wsf]

For those whom unable to join directly on Google Meet, We have arranged a YouTube Live stream. Click now the link below and enable 'Notify me' (to receive notification).
[https://youtube.com/live/v2oc67IeZSE?feature=share]

Click on the link below to view our previous webinars.
[https://www.youtube.com//streams]

For More Details Contact Us:‪‪+91 7593071100‬‬ (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))

𝐂𝐨𝐧𝐧𝐞𝐜𝐭 𝐰𝐢𝐭𝐡 𝐅𝐚𝐫𝐦𝐞𝐫 𝐅𝐢𝐫𝐬𝐭 𝐩𝐫𝐨𝐝𝐮𝐜𝐭𝐬: https://wa.me/c/917593071100ന...

01/08/2026

കർക്കടക ചികിത്സ പാരമ്പര്യത്തെയും ഇക്കോളജിയെയും കോർത്തിണക്കാം

കർക്കടകമാസം എന്നത് വെറും ഔഷധക്കഞ്ഞിയുടേയും ഔഷധകിറ്റിന്റെയും മാത്രം കാലമല്ല. നമ്മുടെ പൂർവ്വീകർ പ്രകൃതിയിലുണ്ടാകുന്ന മാറ്റത്തെ അടിസ്ഥാനമാക്കി സമഗ്രമായ ആരോഗ്യത്തിനായി ചിട്ടപ്പെടുത്തിയ ശാസ്ത്രീയമായ ഔഷധ പ്രയോഗങ്ങളും ജീവിത ശൈലിയുമാണ് കർക്കിടക ചികിത്സയുടെ കാതൽ . ഈചികിത്സാ പദ്ധതിയിലെ ഔഷധപ്രയോഗങ്ങളും ആഹാരരീതികളും എങ്ങനെ പ്രകൃതിയുടെ സ്പന്ദനവുമായി കൈകോർത്തു നിൽക്കുന്നുവെന്നും ഇക്കോളജിയെ എങ്ങനെയാണ് നമ്മുടെ പിതാമഹന്മാർ ജീവിതശൈലിയോട് കൂട്ടിയിണക്കിയതെന്നും ഈ കർക്കടകമാസത്തിൽ നാം നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങളും പാലിക്കേണ്ട ചിട്ടകളും എന്തെല്ലമാണെന്നും വിശദമാക്കുന്നു ശ്രീ കെ.വി.ദയാൽ.

Date: August 01st, 2026
Time: 08:30 PM - 09:00 PM

കർക്കടക ചികിത്സ പാരമ്പര്യത്തെയും ഇക്കോളജിയെയും കോർത്തിണക്കാംകർക്കടകമാസം എന്നത് വെറും ഔഷധക്കഞ്ഞിയുടേയും ഔഷധകിറ്റിന്റെയും ...
31/07/2026

കർക്കടക ചികിത്സ പാരമ്പര്യത്തെയും ഇക്കോളജിയെയും കോർത്തിണക്കാം

കർക്കടകമാസം എന്നത് വെറും ഔഷധക്കഞ്ഞിയുടേയും ഔഷധകിറ്റിന്റെയും മാത്രം കാലമല്ല. നമ്മുടെ പൂർവ്വീകർ പ്രകൃതിയിലുണ്ടാകുന്ന മാറ്റത്തെ അടിസ്ഥാനമാക്കി സമഗ്രമായ ആരോഗ്യത്തിനായി ചിട്ടപ്പെടുത്തിയ ശാസ്ത്രീയമായ ഔഷധ പ്രയോഗങ്ങളും ജീവിത ശൈലിയുമാണ് കർക്കിടക ചികിത്സയുടെ കാതൽ . ഈചികിത്സാ പദ്ധതിയിലെ ഔഷധപ്രയോഗങ്ങളും ആഹാരരീതികളും എങ്ങനെ പ്രകൃതിയുടെ സ്പന്ദനവുമായി കൈകോർത്തു നിൽക്കുന്നുവെന്നും ഇക്കോളജിയെ എങ്ങനെയാണ് നമ്മുടെ പിതാമഹന്മാർ ജീവിതശൈലിയോട് കൂട്ടിയിണക്കിയതെന്നും ഈ കർക്കടകമാസത്തിൽ നാം നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങളും പാലിക്കേണ്ട ചിട്ടകളും എന്തെല്ലമാണെന്നും വിശദമാക്കുന്നു ശ്രീ കെ.വി.ദയാൽ.

Date: August 01st, 2026
Time: 08:30 PM - 09:00 PM

To join the live session directly on Google Meet (limited to 100 participants), please click on the link below:
[https://meet.google.com/tsp-kmxf-ioi]

For those whom unable to join directly on Google Meet, We have arranged a YouTube Live stream. Click now the link below and enable 'Notify me' (to receive notification).
[https://youtube.com/live/a1Q0pc4mi1A?feature=share]

Click on the link below to view our previous webinars.
[https://www.youtube.com//streams]

For More Details Contact Us:‪‪+91 7593071100‬‬ (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))

𝐂𝐨𝐧𝐧𝐞𝐜𝐭 𝐰𝐢𝐭𝐡 𝐅𝐚𝐫𝐦𝐞𝐫 𝐅𝐢𝐫𝐬𝐭 𝐩𝐫𝐨𝐝𝐮𝐜𝐭𝐬: https://wa.me/c/917593071100ക...

25/07/2026

ജങ്ക് ഫുഡ് ശീലം കുട്ടികളിലുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങൾ

ബർഗർ, പിസ്സ, സോഫ്റ്റ് ഡ്രിങ്ക്‌സ്, പാക്കറ്റ് ഫുഡ്ഡുകൾ എന്നിവയൊന്നുമില്ലാതെ ഒരു ഔട്ടിങ്ങ് ഇന്ന് കേരളത്തിലെ കുടുംബങ്ങൾക്ക് ചിന്തിക്കാൻ പറ്റാതായിരിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങൾ ഈ രുചികൾക്ക് പിന്നാലെ പായുമ്പോൾ മറുവശത്ത് അവരുടെ ആരോഗ്യ നിലവാരം കുറയുന്നത് നാം ശ്രദ്ധിക്കാറുണ്ടോ? അമിതവണ്ണം, ശ്രദ്ധക്കുറവ്, ബാല്യത്തിൽ തന്നെയുള്ള പ്രമേഹം, ഹൈപ്പർ ആക്ടിവിറ്റി കൂടാതെ പ്രതിരോധ ശേഷി നഷ്ടപ്പെടുമ്പോൾ അടിക്കടിയുണ്ടാകുന്ന പനികൾക്ക് പോലും ഈ ജങ്ക് ഫുഡുകൾ കാരണമാകുന്നു. എന്താണ് ജങ്ക് ഫുഡുകളുടെ ദോഷങ്ങൾ, അവയെ എങ്ങനെ പ്രതിരോധിക്കാം, എങ്ങനെ നല്ല ആഹാരശീലങ്ങൾ കുട്ടികളിൽ വളർത്താം എന്നെല്ലാം വിശദീകരിക്കുന്നു ശ്രീ.വിശാൽ ജോർജ്.

Date: July 25th, 2026
Time: 08:30 PM - 09:00 PM

ജങ്ക് ഫുഡ് ശീലം കുട്ടികളിലുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങൾബർഗർ, പിസ്സ, സോഫ്റ്റ് ഡ്രിങ്ക്‌സ്, പാക്കറ്റ് ഫുഡ്ഡുകൾ എന്നിവയൊന...
23/07/2026

ജങ്ക് ഫുഡ് ശീലം കുട്ടികളിലുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങൾ

ബർഗർ, പിസ്സ, സോഫ്റ്റ് ഡ്രിങ്ക്‌സ്, പാക്കറ്റ് ഫുഡ്ഡുകൾ എന്നിവയൊന്നുമില്ലാതെ ഒരു ഔട്ടിങ്ങ് ഇന്ന് കേരളത്തിലെ കുടുംബങ്ങൾക്ക് ചിന്തിക്കാൻ പറ്റാതായിരിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങൾ ഈ രുചികൾക്ക് പിന്നാലെ പായുമ്പോൾ മറുവശത്ത് അവരുടെ ആരോഗ്യ നിലവാരം കുറയുന്നത് നാം ശ്രദ്ധിക്കാറുണ്ടോ? അമിതവണ്ണം, ശ്രദ്ധക്കുറവ്, ബാല്യത്തിൽ തന്നെയുള്ള പ്രമേഹം, ഹൈപ്പർ ആക്ടിവിറ്റി കൂടാതെ പ്രതിരോധ ശേഷി നഷ്ടപ്പെടുമ്പോൾ അടിക്കടിയുണ്ടാകുന്ന പനികൾക്ക് പോലും ഈ ജങ്ക് ഫുഡുകൾ കാരണമാകുന്നു. എന്താണ് ജങ്ക് ഫുഡുകളുടെ ദോഷങ്ങൾ, അവയെ എങ്ങനെ പ്രതിരോധിക്കാം, എങ്ങനെ നല്ല ആഹാരശീലങ്ങൾ കുട്ടികളിൽ വളർത്താം എന്നെല്ലാം വിശദീകരിക്കുന്നു ശ്രീ.വിശാൽ ജോർജ്.

Date: July 25th, 2026
Time: 08:30 PM - 09:00 PM

To join the live session directly on Google Meet (limited to 100 participants), please click on the link below:
[https://meet.google.com/kit-hnbg-qeo]

For those whom unable to join directly on Google Meet, We have arranged a YouTube Live stream. Click now the link below and enable 'Notify me' (to receive notification).
[https://youtube.com/live/8h-O1THDUrk?feature=share]

Click on the link below to view our previous webinars.
[https://www.youtube.com//streams]

For More Details Contact Us:‪‪+91 7593071100‬‬ (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))

𝐂𝐨𝐧𝐧𝐞𝐜𝐭 𝐰𝐢𝐭𝐡 𝐅𝐚𝐫𝐦𝐞𝐫 𝐅𝐢𝐫𝐬𝐭 𝐩𝐫𝐨𝐝𝐮𝐜𝐭𝐬: https://wa.me/c/917593071100ജ...

18/07/2026

ഹോർമോൺ വ്യതിയാനവും കൗമാര ആരോഗ്യവും: പ്രശ്‌നങ്ങളും പരിഹാരങ്ങളും

ആധുനിക ജീവിതശൈലിയും ഭക്ഷണക്രമവും മൂലം ഏറ്റവുമധികം താളംതെറ്റുന്നത് മനുഷ്യന്റെ ഹോർമോണുകളാണ്. ഏറ്റവുമധികം വളർച്ചയും മാറ്റങ്ങളുമുണ്ടാകുന്ന കൗമാരക്കാരിലാണ് ഈ ഹോർമോണുകളിലെ തകരാറുകൾ എറ്റവുമധികം പ്രകടമാകുന്നത്, പെൺകുട്ടികളിൽ നേരത്തെയുള്ള ആർത്തവം, ആൺകുട്ടികളിലും പെൺകുട്ടികളിലുമുണ്ടാകുന്ന തൈറോയിഡ് പ്രശ്‌നങ്ങൾ, ഉത്കണ്ഠ, അമിതവണ്ണം എന്നിങ്ങനെ ഈ ലിസ്റ്റ് നീളുന്നു. ഇവയെ എങ്ങനെ നേരിടാം, നമ്മുടെ കുട്ടികളിലെ ഹോർമോണുകളുടെ താളം എങ്ങനെ തെറ്റാതെ നോക്കാം എന്നെല്ലാം വിശദമാക്കുന്നു ഡോ.ജോമേരി ആന്റണി.

Date: July 18th, 2026
Time: 08:30 PM - 09:00 PM

ഹോർമോൺ വ്യതിയാനവും കൗമാര ആരോഗ്യവും: പ്രശ്‌നങ്ങളും പരിഹാരങ്ങളുംആധുനിക ജീവിതശൈലിയും ഭക്ഷണക്രമവും മൂലം ഏറ്റവുമധികം താളംതെറ്...
16/07/2026

ഹോർമോൺ വ്യതിയാനവും കൗമാര ആരോഗ്യവും: പ്രശ്‌നങ്ങളും പരിഹാരങ്ങളും

ആധുനിക ജീവിതശൈലിയും ഭക്ഷണക്രമവും മൂലം ഏറ്റവുമധികം താളംതെറ്റുന്നത് മനുഷ്യന്റെ ഹോർമോണുകളാണ്. ഏറ്റവുമധികം വളർച്ചയും മാറ്റങ്ങളുമുണ്ടാകുന്ന കൗമാരക്കാരിലാണ് ഈ ഹോർമോണുകളിലെ തകരാറുകൾ എറ്റവുമധികം പ്രകടമാകുന്നത്, പെൺകുട്ടികളിൽ നേരത്തെയുള്ള ആർത്തവം, ആൺകുട്ടികളിലും പെൺകുട്ടികളിലുമുണ്ടാകുന്ന തൈറോയിഡ് പ്രശ്‌നങ്ങൾ, ഉത്കണ്ഠ, അമിതവണ്ണം എന്നിങ്ങനെ ഈ ലിസ്റ്റ് നീളുന്നു. ഇവയെ എങ്ങനെ നേരിടാം, നമ്മുടെ കുട്ടികളിലെ ഹോർമോണുകളുടെ താളം എങ്ങനെ തെറ്റാതെ നോക്കാം എന്നെല്ലാം വിശദമാക്കുന്നു ഡോ.ജോമേരി ആന്റണി.

Date: July 18th, 2026
Time: 08:30 PM - 09:00 PM

To join the live session directly on Google Meet (limited to 100 participants), please click on the link below:
[https://meet.google.com/gjz-ngkw-xnu]

For those whom unable to join directly on Google Meet, We have arranged a YouTube Live stream. Click now the link below and enable 'Notify me' (to receive notification).
[https://youtube.com/live/sgUjha7Yvb8?feature=share]

Click on the link below to view our previous webinars.
[https://www.youtube.com//streams]

For More Details Contact Us:‪‪+91 7593071100‬‬ (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))

𝐂𝐨𝐧𝐧𝐞𝐜𝐭 𝐰𝐢𝐭𝐡 𝐅𝐚𝐫𝐦𝐞𝐫 𝐅𝐢𝐫𝐬𝐭 𝐩𝐫𝐨𝐝𝐮𝐜𝐭𝐬: https://wa.me/c/917593071100ഹ...

Address

Green Signature Organics, Thottumarickal Building, Vazhakulam PO, Muvattupuzha
Vazhakulam
686670

Alerts

Be the first to know and let us send you an email when Farmer First: Web Harvest posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Farmer First: Web Harvest:

Shortcuts

Share