Shiji‘s Care Route

Shiji‘s Care Route Shijimole, Nurse by profession, Creator by passion. Indian / Saudi based / Family in France & UK. Sharing life on every Route.🍀
(2)

Care + Health and Wellness tips 🩺 / Travel vlog ✈️ Daily life: shopping, cooking, visiting shops, malls, restaurants, Nature.

02/09/2026

“പരമ്പരാഗത വള്ളങ്ങളും തെങ്ങിൻതോപ്പുകൾ നിറഞ്ഞ തീരവും അലയടിക്കുന്ന കടലും. ..കോവളത്തിന്റെ സ്വന്തം കാഴ്ചകൾ- Traditional fishing boats on the sand, tiered coastal chalets, and the peaceful sound of Kovalam’s waves.“🌴🏖️


01/09/2026

“തിരമാലകളുടെ താളവും കോവളത്തിന്റെ ഭംഗിയും...എത്ര കണ്ടാലും കൊതി തീരാത്ത കടൽ കാഴ്ചകൾ - The rhythem of waves and the beauty of Kovalam, Sight of the sea that you can never look at enough.“🌊❤️




31/08/2026

“എനിക്ക് എപ്പോഴും തിരുവനന്തപുരത്തു ഷോപ്പ് ചെയ്യാൻ ഏറ്റവും ഇഷ്ടം കല്യാൺ സിൽക്‌സ് ആണ്! 😍 നിങ്ങളുടെ ഫേവറിറ്റ് ഷോപ്പിംഗ് സ്പോട്ട് ഏതാണ്? താഴെ കമന്റ്‌ ചെയ്യൂ! ”👇✨
“For me Kalyan Silks is always the most favorite to shop in trivandrum. 😍 Which is your favorite shopping spot? Comment below!”👇✨



30/08/2026

“വിളക്കുകളുടെ വസന്തം! കേരളത്തിലെ ഓണാഘോഷങ്ങൾ എന്നും ഒരു പ്രത്യേക ഭംഗി തന്നെയാണ്. ”✨
“Under a canopy of a thousand lights. Onam season in kerala hits different.”✨


29/08/2026

“പ്രകൃതിയുടെ ഈ ശാന്തതയോടെ ഇന്നത്തെ ദിവസം അവസാനിക്കുന്നു. സന്ധ്യമയങ്ങുന്ന പ്രകൃതിയെ പോലെ മനസ്സിനെ തികച്ചും ശാന്തമാക്കു, ചിന്തകൾ മാറ്റി വച്ചു സുഖമായി ഉരങ്ങൂ! ശുഭരാത്രി .✨😴
Ending the day with the quiet grace of nature. 🌙 Just like the nature twlight, let your mind settle into complete stillness. Un plug, breath deep, and rest well. Good night.✨


28/08/2026

“നെടുമങ്ങാടിന്റെ മണ്ണിൽ നിന്നു അടുത്ത യാത്രയിലേക്ക് - From the heart of Nedumangad to the next destination.”


27/08/2026

“എല്ലാവർക്കും സുഖമല്ലേ...എല്ലാവരും ഓണം അടിച്ചു പൊളിച്ചു എന്നു കരുതുന്നു. എനിക്കും എന്റെ പുറകിൽ നിൽക്കുന്ന ആൾക്കും സുഖമാണ്.”
“Hope everyone doing well and had an amazing onam celebration! Both me and the gentleman standing behind me are doing great.” 🐘🌸✨


26/08/2026

“അമ്മക്കുള്ള ഓണസമ്മാനം! ❤️🎁
An onam gift for Amma.”💛🧧


25/08/2026

“കുട്ട വഞ്ചിയിലേറി അടവിയുടെ കാനനഭംഗി തേടി. ...Grateful for the gentle waters and the incredible kuttavanchi ride.”




24/08/2026

“കോന്നിയുടെ കാട്ടുവഴികളിൽ നമ്മളെയും കാത്തിരിക്കുന്ന കുസൃതിക്കൂട്ടങ്ങൾ! 🐒🌿 വന്യതയും പ്രകൃതിഭംഗിയും ഒത്തുചേർന്ന അടവിയിലെ സുന്ദരമായ നിമിഷങ്ങൾ.”✨
“Deep in the heart of konni, the true locals are watching. 🐒🌿 Nothing beats the magic of raw natures and wild encounters along the quiet pathways of Adavi.“✨


Address

Jizan

Telephone

+966547050937

Website

Alerts

Be the first to know and let us send you an email when Shiji‘s Care Route posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Shiji‘s Care Route:

Shortcuts

Share