Orange Natural Skin Care

Orange Natural Skin Care Orange works on the skin's natural renewal cycle resulting in outstanding fairness, even tone and radiant skin.

Home Delivery Service:റിയാദില്‍ ഞങ്ങളുടെ ഹോം ഡെലിവറി ആരംഭിച്ചിരിക്കുന്നു...റിയാദിന്റെ പരിസര പ്രതെഷതുള്ളവര്‍ വിളിക്കൂ..05...
09/12/2014

Home Delivery Service:
റിയാദില്‍ ഞങ്ങളുടെ ഹോം ഡെലിവറി ആരംഭിച്ചിരിക്കുന്നു...
റിയാദിന്റെ പരിസര പ്രതെഷതുള്ളവര്‍ വിളിക്കൂ..
0500 33 5799

വെറും രണ്ടു  മണിക്കൂര്‍ കൊണ്ട് സുന്ദരനും സുന്ദരിയും ആകണോ......?തലവാജകം പോലെ അത്ര എളുപ്പമല്ല കാര്യം .ദിവസം 5 മിനിട്ട് വീത...
01/11/2014

വെറും രണ്ടു മണിക്കൂര്‍ കൊണ്ട് സുന്ദരനും സുന്ദരിയും ആകണോ......?

തലവാജകം പോലെ അത്ര എളുപ്പമല്ല കാര്യം .ദിവസം 5 മിനിട്ട് വീതം മൂന്ന് ആഴ്യ്ച്ചയിലെ തുടര്‍ച്ചയായ ഉപയോഗമാണ് ഇതിലൂടെ ഞങ്ങള്‍ വെക്തമാക്കുന്നത്....

ഇത് പരസ്യ വാജകം അല്ല .ഞങ്ങളുടെ ഉറപ്പാണ്‌.തുടര്‍ച്ചയായ മൂന്ന് ആയ്ച്ചയിലെ ഉപയോഗത്തിലൂടെ നിങ്ങളുടെ മുഖത്തിന്‌ സൌന്ദര്യം കിട...
31/10/2014

ഇത് പരസ്യ വാജകം അല്ല .ഞങ്ങളുടെ ഉറപ്പാണ്‌.തുടര്‍ച്ചയായ മൂന്ന് ആയ്ച്ചയിലെ ഉപയോഗത്തിലൂടെ നിങ്ങളുടെ മുഖത്തിന്‌ സൌന്ദര്യം കിട്ടി തുടങ്ങുന്നു.യാതൊരു വിധ പാര്ശ്വോഫലങ്ങളും ഇല്ലാതെ തന്നെ .അല്ലാ എങ്കില്‍ മുടക്കിയ പണം ഞങ്ങള്‍ തിരിച്ചു തരും .

>For Details Call: +966 5971 21083

Like this Page:
https://www.facebook.com/pages/Orange-Natural-Skin-Care/713315795388731

സൗന്ദര്യമുള്ള മുഖം ആരും കൊതിക്കുന്നതാണ് .അതിനു വേണ്ടി കുറച്ചൊക്കെ പരിശ്രമിക്കുന്നതും ,കുറച്ചു സമയം അതിനു വേണ്ടി പരിശ്രമി...
30/10/2014

സൗന്ദര്യമുള്ള മുഖം ആരും കൊതിക്കുന്നതാണ് .അതിനു വേണ്ടി കുറച്ചൊക്കെ പരിശ്രമിക്കുന്നതും ,കുറച്ചു സമയം അതിനു വേണ്ടി പരിശ്രമിക്കുകയും ചെയ്‌താല്‍ എളുപ്പം തന്നെ സൗന്ദര്യമുള്ള ചര്‍മ്മം ലഭിക്കുന്നതാണ് .അതിനു ധാരാളം വെള്ളം കുടിക്കുകയും ആഴ്യച്ചയില്‍ ഒരു പ്രാവശ്യമെങ്കില്‍ ആവി പിടിക്കുന്നതും ഗുണം ചെയ്യും
എല്ലാത്തിലും ഉപരി ഞങ്ങള്‍ നിങ്ങളെ ഈ ക്രീമിലൂടെ സഹായിക്കുകയും ചെയ്യാം....

മുഖത്തെ പാട് മായ്ക്കുന്ന പുതിയ നീഡില്‍ തെറാപ്പി ടെക്‌നിക്അവളെ/അവനെ കണ്ടാല്‍ പെട്ടെന്ന് തിരിച്ചറിയും. മുഖക്കുരു വന്നുപോയത...
25/10/2014

മുഖത്തെ പാട് മായ്ക്കുന്ന പുതിയ നീഡില്‍ തെറാപ്പി ടെക്‌നിക്

അവളെ/അവനെ കണ്ടാല്‍ പെട്ടെന്ന് തിരിച്ചറിയും. മുഖക്കുരു വന്നുപോയതിന്റെ പാട് ഒരു ചെറിയ ഗര്ത്ത മായിത്തന്നെയുണ്ട് മുഖത്ത്'. ചിലരുടെ തിരിച്ചറിയല്‍ രേഖയാണ് ഇത്തരം പാടുകള്‍. മുഖക്കുരു അല്ലെങ്കില്‍ ചിക്കന്പോേക്‌സ് വന്നുപോയാല്‍ പലരുടെയും മുഖത്ത് ബാക്കിയാവുന്നതാണ് ഇത്തരം സൗന്ദര്യംകെടുത്തലുകള്‍.

കുരു പൊട്ടുമ്പോള്‍ അവിടെയുണ്ടാക്കുന്ന കൊളാജം അഥവാ ഇലാസ്റ്റിക് ഫൈബറുകള്‍ ആ ഭാഗത്തെ സ്വാഭാവിക കോശവളര്ച്ച യെ തടയുന്നു.
പുതിയ കോശം ഉണ്ടാകാതെവരുന്നതോടെ ചെറിയ പാടുകള്പോകലും മൂടാന്‍ താമസമെടുക്കുന്നു.
ഇത്തരം വേളയിലാണ് 'നീഡില്‍ തെറാപ്പി' ഗുണംചെയ്യുന്നത്. പ്രത്യേകതരത്തിലുള്ള കനംകുറഞ്ഞ സൂചി ഉപയോഗിച്ച് ഈ ഭാഗത്തെ ഇലാസ്റ്റിക് ഫൈബറുകളില്‍ കോറി ചെറിയ പാടുണ്ടാക്കുന്നു. അതോടെ കോശവളര്ച്ച്യെ തടയുന്ന ഇലാസ്റ്റിക് ഫൈബറുകള്‍ മെല്ലെ നഷ്ടമാകുന്നു.

ഇതിനൊപ്പം കോശവളര്ച്ച യെ സഹായിക്കുന്ന പ്രത്യേക ജെല്‍ ഉപയോഗിച്ച് ഗാല്വാ്നിക് ഫേഷ്യല്‍ ചെയ്യും. ഈ രണ്ട് ട്രീറ്റ്‌മെന്റും കൂടിച്ചേര്ന്ന താണ് നീഡില്‍ തെറാപ്പി.

നാലോ അഞ്ചോ തവണ ചെയ്തുകഴിയുമ്പോള്‍ പുതിയ കോശങ്ങളുണ്ടായി പാടുകള്‍ മാഞ്ഞുതുടങ്ങും.കോസ്‌മെറ്റോളജിസ്റ്റുകളുടെ മേല്നോപട്ടത്തില്‍ നടത്തുന്ന സ്‌കിന്‍ പോളിഷിങ്ങിനെക്കാള്‍ ചെലവു കുറഞ്ഞ സൗന്ദര്യപരിപാലന രീതിയാണ് നീഡില്‍ തെറാപ്പിയെന്നതാണ് ഇതിന്റെ മറ്റൊരു ഗുണം.

ഇവന്‍റെ ഫോട്ടോകള്‍ ഇവിടെ കാണുമ്പോള്‍ ഈ ഉപഭോക്താവാനന്നു സംശയിക്കേണ്ട .ഇവന്‍ പുരുഷ സൌന്ദര്യത്തിന്റെ മറ്റൊരു പേരാണ് .ഞങ്ങളു...
21/10/2014

ഇവന്‍റെ ഫോട്ടോകള്‍ ഇവിടെ കാണുമ്പോള്‍ ഈ ഉപഭോക്താവാനന്നു സംശയിക്കേണ്ട .ഇവന്‍ പുരുഷ സൌന്ദര്യത്തിന്റെ മറ്റൊരു പേരാണ് .ഞങ്ങളുടെ ആവേശവും ..
Thank You Omar Borkan Al Gala

ഇന്ന് സെല്‍ഫിയുടെ കാലമാണ് .പക്ഷെ അങ്ങനെയെടുത്ത പല ഫോട്ടോസും എവിടെയെങ്കില്‍ പോസ്റ്റ്‌ ചെയ്യാന്‍ ആള്‍ക്കാര്‍ക്ക് മടിയാണ് ....
19/10/2014

ഇന്ന് സെല്‍ഫിയുടെ കാലമാണ് .പക്ഷെ അങ്ങനെയെടുത്ത പല ഫോട്ടോസും എവിടെയെങ്കില്‍ പോസ്റ്റ്‌ ചെയ്യാന്‍ ആള്‍ക്കാര്‍ക്ക് മടിയാണ് ...
ഇനി എഡിട്ടിങ്ങില്ലാതെ ആത്മ ധൈര്യത്തോടെ നിങ്ങളുടെ ഫോട്ടോകള്‍ എവിടെയും പോസ്റ്റ്‌ ചെയ്യാം ..

ഇത് പരസ്യ വാജകം അല്ല .ഞങ്ങളുടെ ഉറപ്പാണ്‌.തുടര്‍ച്ചയായ മൂന്ന് ആയ്ച്ചയിലെ ഉപയോഗത്തിലൂടെ നിങ്ങളുടെ മുഖത്തിന്‌ സൌന്ദര്യം കിട...
18/10/2014

ഇത് പരസ്യ വാജകം അല്ല .ഞങ്ങളുടെ ഉറപ്പാണ്‌.തുടര്‍ച്ചയായ മൂന്ന് ആയ്ച്ചയിലെ ഉപയോഗത്തിലൂടെ നിങ്ങളുടെ മുഖത്തിന്‌ സൌന്ദര്യം കിട്ടി തുടങ്ങുന്നു.യാതൊരു വിധ പാര്ശ്വോഫലങ്ങളും ഇല്ലാതെ തന്നെ .അല്ലാ എങ്കില്‍ മുടക്കിയ പണം ഞങ്ങള്‍ തിരിച്ചു തരും .

>For Details Call: +966 5971 21083

മുഖ സൌന്ദര്യം നിലനിര്‍ത്താന്‍ കഴിയുമ്പോഴൊക്കെ കഴുകി സൂക്ഷിക്കുക...
18/10/2014

മുഖ സൌന്ദര്യം നിലനിര്‍ത്താന്‍ കഴിയുമ്പോഴൊക്കെ കഴുകി സൂക്ഷിക്കുക...

Applying Orange Skin Care Cream to your face on a daily basis will help bring about an improvement in the texture of you...
18/10/2014

Applying Orange Skin Care Cream to your face on a daily basis will help bring about an improvement in the texture of your skin as well as the skin tone. This cream is rich in Vitamin C which enables our body to fight ageing and it also acts as a good skin toner, especially for oily skin

Address

Batha
Riyadh

Telephone

+966 597121083

Website

Alerts

Be the first to know and let us send you an email when Orange Natural Skin Care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Orange Natural Skin Care:

Shortcuts

Share